AAI ജൂനിയര്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 | ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാം – കേരളത്തിലും അവസരം | 342 ഒഴിവുകള്‍

AAI Junior Executive Recruitment 2023: ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Airports Authority of India (AAI)  ഇപ്പോള്‍ Jr. Assistant (Office), Sr. Assistant (Accounts), Junior Executive (Common Cadre), Junior Executive (Finance), Junior Executive (Fire Services) & Junior Executive (Law)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Jr. Assistant (Office), Sr. Assistant (Accounts), Junior Executive (Common Cadre), Junior Executive (Finance), Junior Executive (Fire Services) & Junior Executive (Law) പോസ്റ്റുകളിലായി മൊത്തം 342 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 5  മുതല്‍ 2023 സെപ്റ്റംബര്‍ 4  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from5th August 2023
Last date to Submit Online Application4th September 2023
AAI Junior Executive Recruitment 2023
AAI Junior Executive Recruitment 2023

Airports Authority of India (AAI) Latest Job Notification Details

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AAI Junior Executive Recruitment 2023 Latest Notification Details
Organization Name Airports Authority of India (AAI)
Job Type Central Govt
Recruitment Type Direct Recruitment
Advt No ADVERTISEMENT NO. 03/2023
Post Name Jr. Assistant (Office), Sr. Assistant (Accounts), Junior Executive (Common Cadre), Junior Executive (Finance), Junior Executive (Fire Services) & Junior Executive (Law)
Total Vacancy 342
Job Location All Over India
Salary Rs.40,000 – 1,40,000
Apply Mode Online
Application Start 5th August 2023
Last date for submission of application 4th September 2023
Official website https://www.aai.aero/

AAI ജൂനിയര്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 Latest Vacancy Details

Airports Authority of India (AAI)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Jr. Assistant (Office)09
2.Sr. Assistant (Accounts)09
3.Junior Executive (Common Cadre)237
4.Junior Executive (Finance)66
5.Junior Executive (Fire Services)03
6.Junior Executive (Law)18

Salary Details:

1. Jr. Assistant (Office) – Rs.40000-3%-140000/-
2. Sr. Assistant (Accounts) – Rs.36000-3%-110000/-
3. Junior Executive (Common Cadre) – Rs.40000-3%-140000/-
4. Junior Executive (Finance) – Rs.40000-3%-140000/-
5. Junior Executive (Fire Services) – Rs.40000-3%-140000/-
6. Junior Executive (Law) – Rs.40000-3%-140000/-

AAI ജൂനിയര്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 Age Limit Details

Airports Authority of India (AAI)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Jr. Assistant (Office) – Maximum age 30 years
2. Sr. Assistant (Accounts) – Maximum age 30 years
3. Junior Executive (Common Cadre) – Maximum age 27 years
4. Junior Executive (Finance) – Maximum age 27 years
5. Junior Executive (Fire Services) – Maximum age 27 years
6. Junior Executive (Law) – Maximum age 27 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through AAI official Notification 2023 for more reference

AAI ജൂനിയര്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 Educational Qualification Details

Airports Authority of India (AAI)  ന്‍റെ പുതിയ Notification അനുസരിച്ച് Jr. Assistant (Office), Sr. Assistant (Accounts), Junior Executive (Common Cadre), Junior Executive (Finance), Junior Executive (Fire Services) & Junior Executive (Law)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

PositionEducational QualificationAdditional Requirements
Jr. Assistant (Office)Graduate
Sr. Assistant (Accounts)Graduate, preferably B.Com– 2 years’ relevant experience in the field of preparation of Financial Statements, taxation (direct & indirect), audit, and other Finance and Accounts related field experience.
Junior Executive (Common Cadre)Any graduate
Junior Executive (Finance)B.Com with ICWA/CA/MBA (2 years’ duration) with specialization in Finance
Junior Executive (Fire Services)Bachelor’s Degree in Engineering/Tech. in Fire Engg./Mechanical Engg./Automobile Engg.
Junior Executive (Law)Professional degree in Law (3 years’ regular course after graduation OR 5 years’ integrated regular course after 10+2)– Candidate should be eligible to get enrolled as an Advocate in Bar Council of India to practice in courts in India.

AAI ജൂനിയര്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 Application Fee Details

Airports Authority of India (AAI)  ന്‍റെ 342 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

– Application Fee of Rs.1000/- (Rs. One Thousand only) (inclusive of GST) is to be paid by the candidates through ONLINE MODE ONLY. Fee submitted by any other mode will not be accepted. However, the SC/ST/PWD candidates/ Apprentices who have successfully completed one year of Apprenticeship Training in AAI/ Female candidates are exempted from payment of Fee.

– The application form is integrated with the payment gateway and the payment process can be completed by following the instructions.

– The payment can be made by using Debit Cards (RuPay/Visa/MasterCard/Maestro), Credit Cards, Internet Banking, IMPS, Cash Cards/ Mobile Wallets. Bank Transaction charges for Online Payment of application fees/intimation charges will have to be borne by the candidate.

AAI ജൂനിയര്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

Airports Authority of India (AAI) വിവിധ  Jr. Assistant (Office), Sr. Assistant (Accounts), Junior Executive (Common Cadre), Junior Executive (Finance), Junior Executive (Fire Services) & Junior Executive (Law)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 സെപ്റ്റംബര്‍ 4 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Then go to the Airports Authority of India (AAI) website Notification panel and check the link of particular AAI Junior Executive Recruitment 2023 Notification.
  • If you are eligible for this, then click on the apply Online link.
  • A new tab will be opened with an Application fee in it.
  • Now fill the form with necessary details of the candidate document and as per the instructions.
  • Pay the Application fee as per the instructions of Notification.
  • Click on the submit link to submit the Application form.
  • Download it and take a printout of the Application form for future uses and references.

AAI ജൂനിയര്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം ?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here

LEAVE A REPLY

Please enter your comment!
Please enter your name here