സര്‍ക്കാര്‍ ജോലി : എക്സ്പീരിയന്‍സ് ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം – പരീക്ഷ ഇല്ലാതെ നേടാം | DRDO GTRE Recruitment 2023 – Apply Online For Latest 150 Graduate Apprentice, Diploma Apprentice & ITI Apprentice Vacancies

DRDO GTRE Recruitment 2023
DRDO GTRE Recruitment 2023

DRDO GTRE Recruitment 2023: എക്സ്പീരിയന്‍സ് ഒന്നും തന്നെ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ DRDO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. DRDO Gas Turbine Research Establishment (DRDO GTRE)  ഇപ്പോള്‍ Graduate Apprentice, Diploma Apprentice & ITI Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക്  Graduate Apprentice, Diploma Apprentice & ITI Apprentice തസ്തികകളിലായി മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 24  മുതല്‍ 2023 മാര്‍ച്ച് 16  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Online Application Commencement from24th February 2023
Last date to Submit Online Application16th March 2023

DRDO Gas Turbine Research Establishment (DRDO GTRE) Latest Job Notification Details

എക്സ്പീരിയന്‍സ് ഒന്നും തന്നെ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ DRDO യില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

DRDO GTRE Recruitment 2023 Latest Notification Details
Organization NameDRDO Gas Turbine Research Establishment (DRDO GTRE)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoAdvt No. GTRE/HRD/026/2022-23
Post NameGraduate Apprentice, Diploma Apprentice & ITI Apprentice
Total Vacancy150
Job LocationAll Over India
SalaryRs.8,000 -9,000
Apply ModeOnline
Application Start24th February 2023
Last date for submission of application16th March 2023
Official websitehttps://www.drdo.gov.in/

DRDO GTRE Recruitment 2023 Latest Vacancy Details

DRDO Gas Turbine Research Establishment (DRDO GTRE)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameSeatsStipend
Graduate Apprentice Trainees75Rs. 9000/-
Diploma Apprentice Trainees20Rs. 8000/-
ITI Apprentice Trainees25Rs. 7000/-
Graduate Apprentice General30Rs. 9000/-
Total150
Discipline Seats
Graduate Apprentice Trainees (BE / B.Tech)
Mechanical / Production / Industrial Production Engg. 30
Aeronautical / Aerospace Engg. 15
Elect & Electronics / Electronics & Communication / Electronics & Instrumentation / Telecom Engg 10
Computer Science / Computer Engg. / Information Science & Technology Engg. 15
Metallurgy / Material science 4
Civil Engg. or Equivalent 1
Diploma Apprentice Trainees
Mechanical / Production / Tool & Die design 10
Electrical& Electronics / Electronics & Communication / Electronics & Instrumentation 7
Computer Science / Engg. / Computer Networking 3
ITI Apprentice Trainees
Machinist 3
Fitter 4
Turner 3
Electrician 3
Welder 2
Sheet Metal Worker 2
COPA 8
Graduate Apprentice Trainees (General Stream)
B.Com 10
B.Sc (Chemistry / Physics / Maths / Electronics / Computer etc.) 10
BA English/ History/ Finance/ Banking etc.,) 10

DRDO GTRE Recruitment 2023 Age Limit Details

DRDO Gas Turbine Research Establishment (DRDO GTRE)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Name of the postAge Limit
Graduate Apprentice TraineeMinimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)
Diploma Apprentice TraineeMinimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)
ITI Apprentice TraineeMinimum Age – 18 years
Maximum Age – • Unreserved category – 27 yrs
• OBC – 30 yrs
• SC/ST – 32 yrs
• PWD – 37 yrs (Persons With Disability)

DRDO GTRE Recruitment 2023 Educational Qualification Details

DRDO Gas Turbine Research Establishment (DRDO GTRE)  ന്‍റെ പുതിയ Notification അനുസരിച്ച് Graduate Apprentice, Diploma Apprentice & ITI Apprentice  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Graduate Apprentice Trainees :BE / B.Tech / Equivalent in Relevant Disciplines.
Diploma Apprentice Trainees :Diploma in Engineering in Relevant Disciplines.
ITI Apprentice Trainees :A certificate in vocational Course involving two years of study after the completion of the secondary stage of school education recognised by the All India Council for Technical education.
Graduate Apprentice Trainees (General) :BA / B.Com / B.Sc Established by a State Government / by an Institute recognised by the State Government or Central Government.

How To Apply For Latest DRDO GTRE Recruitment 2023?

DRDO Gas Turbine Research Establishment (DRDO GTRE) വിവിധ  Graduate Apprentice, Diploma Apprentice & ITI Apprentice  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

All applicants are required to bring a signed printout of online submitted application form, self-attested copy of documents uploaded, with their originals and remaining documents from the under mentioned list during document verification / joining :- Documents to be enclosed:

  • 10th & 12th Mark sheet and Certificate
  • BE/ B.Tech / Diploma / ITI Mark sheets for all semesters
  • Degree / Provisional Degree Certificate
  • Caste Certificate (if applicable)
  • PWD Certificate (if applicable)
  • Aadhar Card / Photo ID Card issued by Govt. of India
  • Character Certificate (From 2 different Gazetted Officers)
  • Medical Fitness Certificate
  • Police Verification Report

Essential Instructions for Fill DRDO GTRE Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here
For Latest JobsClick Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram GroupClick Here

LEAVE A REPLY

Please enter your comment!
Please enter your name here